ഭാരതീയ പാരമ്പര്യത്തിലുള്ള ശാസ്ത്രങ്ങളില്‍ പ്രഭാകരദാസിനുള്ള അധികാരം
-------------------------------------------------------------------------------------
ഭാസുരാനന്ദ നാഥന്‍ എന്ന ഭാസ്കരാരായ മഖി (ലളിതാസഹസ്രനാമ വ്യാഖ്യാനം , നിത്യ ഷോഡശി കാര്‍ണ്ണവം വ്യാഖ്യാനം, വരിവസ്യാ രഹസ്യ രചന തുടങ്ങിയവയാല്‍ തന്ത്ര രംഗത്തെ അനിഷേധ്യ പ്രതിഭ )യുടെ ശിഷ്യന്‍ നിത്യോത്സവകാരന്‍ ഉമാപത്യാനന്ദ നാഥന്‍ ,തുടര്‍ന്ന് കീഴോട്ടു ശുകാനന്ദ നാഥന്‍ ,ദേശികാനന്ദ നാഥന്‍ ,യജ്ഞ്ഞേശാനന്ദ നാഥന്‍ ,ധര്മാനന്ദ നാഥന്‍ (ഗുരുപരംപരാ ഗ്രന്ഥ രചയിതാവ് ) ,ധീരാനന്ദ നാഥന്‍, ഭൂമാനന്ദ നാഥന്‍ , അംബാനന്ദ നാഥന്‍(ഗോഡ് ബോലേ മഹാരാജ്), യോഗീശാനന്ദ നാഥന്‍ (നീലകണ്ഠമഹാദേവ ജോഷി , രമേശ്വരക്ഷേത്ര തന്ത്രിയായിരുന്നു.ലളിതാര്ച്ചനാ ചന്ദ്രികാകാരന്‍, Thoughts of a Shakta ), നാഗാനന്ദ നാഥന്‍ ( ബ്രഹ്മശ്രീ പ്രഭാകരമന്നാടിയാര്‍, കണ്ണാടി , പാലക്കാട്. കവിയായിരുന്നു )..ബ്ലോഗ്ഗര്‍ പ്രഭാകരദാസ്,വ്യവഹാര നാമം വിജയരാഘവന്‍ എം ബി. തല്‍ക്കാലം ദീക്ഷാ നാമം ഇവിടെ കൊടുക്കുന്നില്ല. (പത്രാധിപത്യം , ഗ്രന്ഥരചന , ആനുകാലികങ്ങളില്‍ എഴുത്ത് എന്നിവയുണ്ട് .)
ഇത് തന്ത്ര പരമ്പര. ഈ ബ്ലോഗ്ഗര്‍ക്ക് 1987 ല്‍ തന്ത്രത്തില്‍ പൂര്‍ണ്ണ ദീക്ഷ ലഭിച്ചു.
അഞ്ചാമത്തെ ആശ്രമമാണ് തന്ത്ര ദീക്ഷ . ഈ ദീക്ഷയുള്ളവര്‍ക്ക് ബ്രഹ്മചര്യം മുതല്‍ തന്ത്ര ദീക്ഷ വരെയുള്ള ഏതു ആശ്രമവും സ്വീകരിക്കാം .അഞ്ചു ആശ്രമക്കാര്‍ക്കും ദീക്ഷ നല്‍കാന്‍ താന്ത്രികന് അധികാരമുണ്ട്. നാലാം ആശ്രമിയായ സന്യാസിക്കു തന്ത്ര ദീക്ഷ നല്‍കാന്‍ അധികാരമില്ല. കാരണം തന്ത്രദീക്ഷ സന്യാസത്തിനു മുകളിലായതു തന്നെ.
കേരളത്തില്‍ തന്ത്രി എന്നറിയപ്പെടുന്നവര്‍ ക്ഷേത്ര തന്ത്രിമാരാണ് .ഇതിനു പ്രത്യേക ദീക്ഷ ആവശ്യമില്ല. അവര്‍ക്ക് ദീക്ഷാനാമവും ഇല്ല.ഒരു തൊഴില്‍ മാത്രമാണത്. യഥാര്‍ത്ഥ തന്ത്രത്തിന്റെ ഒരു നിഴല്‍ എന്ന് പറയാം,
ഭാരതത്തിലേയെന്നല്ല ലോകത്തിലേ തന്നെ ആദ്യ ഉപാസനാ ചിന്താ അനുഷ്ടാന സമ്പ്രദായം തന്ത്രമാണ്. വേദം ഉള്‍പ്പെടെയുള്ള എല്ലാ സമ്പ്രദായങ്ങളും തന്ത്രമാതാവിന്റെ മക്കളാണ്.
കഴ്ചക്കാരന്റെ ഇടതു നിന്ന് വലത്തേക്ക്
നാഗാനന്ദ നാഥന്‍( എന്റെ ഗുരുനാഥന്‍), യോഗീശാനന്ദ നാഥന്‍ (നീലകണ്ഠ മഹാദേവ ജോഷി),
അംബാനന്ദ നാഥന്‍,ഭൂമാനന്ദ നാഥന്‍, ധീരാനന്ദ നാഥന്‍,...ഭാസ്കരരായര്‍ എന്ന ഭാസുരാനന്ദ നാഥന്‍ ..ആദിനാഥാനന്ദനാഥന്‍ എന്ന സാക്ഷാല്‍ ശ്രീ മഹാദേവന്‍ . തന്ത്രോല്പത്തി ശ്രീ മഹാദേവനില്‍ നിന്നാണ്.
(Thanks to Mr. Nanada Kumar Menon for the Guru album.)
facebook ,twitter.search for more sites.

Sri Gurubhyo namaha
ReplyDelete